വെള്ളിപറമ്പ്: മുരളി സോപ്പ് വർക്സ് ഉടമ കുയ്യലിൽ നെടുംപറമ്പ് കുന്ന് ചോയിക്കുട്ടി (84) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ബാബു, സതീശൻ, രജനി, ഉഷ, ബീന, പ്രേമ, മിനി. മരുമക്കൾ: പുതുക്കിടി അയ്യപ്പൻ, അമ്മിണി, ഷിംല, ദശരഥൻ, രവീന്ദ്രൻ, പ്രകാശൻ, ഗണേശൻ.