ചേവായൂർ: കിർത്താർഡ്സിന് പിറകുവശം ‘ചോതി’യിൽ കൊല്ലംകണ്ടി ദേവദാസ് (85) നിര്യാതനായി. റിട്ട. പുതിയറ കോമൺവെൽത്ത് ഓട്ടുകമ്പനി ഹെഡ്ക്ലർക്, എ.ഐ.ടി.യു.സി നേതാവ്, ഗോവിന്ദപുരം യൂനിറ്റ് സി.പി.ഐ സെക്രട്ടറി, കല്ലിട്ടനട നാഷനൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: േപ്രമകുമാരി (റിട്ട. ടീച്ചർ അച്യുതൻ ഗേൾസ് എച്ച്.എസ്.എസ് ചാലപ്പുറം). മക്കൾ: കെ. പ്രദുൽ (അബൂദബി), പ്രസീമ. മരുമക്കൾ: ദിവ്യ, ശ്രീജിത്ത് (കെ.സി.എൽ ചാനൽ). സഹോദരങ്ങൾ: കെ. ഭാസ്കരൻ (റിട്ട. മാതൃഭൂമി), മനോഹരൻ (റിട്ട. ഡെപ്യൂട്ടി താഹിസിൽദാർ), ശ്രീമതി, പ്രഭാവതി, പരേതരായ സാവിത്രി (റിട്ട. പറയഞ്ചേരി ഹൈസ്കൂൾ ടീച്ചർ), സുധാകരൻ (ബി.എസ്.എൻ.എൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പുതിയപാലം ശ്മശാനത്തിൽ.