ഫറോക്ക്: കോടമ്പുഴ കള്ളിവളവിൽ കുപ്പാമഠത്തിൽ പരേതനായ ബിച്ചാലി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അഷ്റഫ് (കുഞ്ഞിപ്പ), ഹസ്സൻ (അസ്സു), അബ്ദുൽ റസാഖ്, ആമിന. മരുമക്കൾ: അഷ്റഫ്, സഫിയ, സീനത്ത്, ഉമയ് ബാനു. സഹോദരങ്ങൾ : അലവി കുട്ടി, പാത്തൈ, സഫിയ, സൈനബ, പരേതരായ മുഹമ്മദ് കുട്ടി, നബീസ.