കണ്ണൂക്കര: കുന്നുമ്മല്‍ മമ്മൂട്ടിയുടെയും ആസ്യയുടെയും മകന് പി.എം. യൂസഫ് (72) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. എക്സ്പ്രസ് ലിഫ്റ്റ് കമ്പനിയില്‍ ബഹ്റൈനിലും അബുദാബിയിലുമായി ജോലി ചെയ്തു. കണ്ണൂക്കര കുന്നുമ്മല്‍ ബദരിയ മസ്ജിദ് കമ്മറ്റി ഭാരവാഹിയാണ്.ഭാര്യമാര്‍: റാബിയ, മുബീന. മക്കള്‍: ഹംന, ഷംന, അന്‍സാര്‍, ജൂനൈദ്. മരുമക്കള്‍: നൗഫല്‍, ഷാനവാസ്, നസ്രിയ.