നാദാപുരം: മുടവന്തേരി മുടുവയിൽ പുലയൻറവിട മമ്മു (80) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മഹ്മൂദ്, ഷരീഫ്, ഹുസൈൻ, ആയിഷ, മൈമൂനത്ത്, മാമി. മരുമക്കൾ: സുലൈഖ, സക്കീന, അമീന, അബ്ദുല്ല, പോക്കർ, കുഞ്ഞാലി. സഹോദരൻ: പരേതനായ അബ്ദുല്ല.