ചെറുവണ്ണൂർ: മങ്ങാട്ട് മമ്പുറത്ത് ബിച്ചിക്കോയ (ഡ്രൈവർ-70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫിറോസ്, ഫസൽ (എസ്. വൈ.എസ് ചെറുവണ്ണൂർ യൂണിറ്റ് സെക്രട്ടറി), റുഖ്സാന. മരുമക്കൾ: റഷീദ്, ഷർബിന, അഫ്സീന.