ചെറുകുളം: ചോയിബസാറിലെ പരേതനായ എടക്കണ്ടിയിൽ ശ്രീധരെൻറ മകൻ ഗോപി (62) നിര്യാതനായി. ഭാര്യ: സ്വർണലത. മക്കൾ: സുബിൻ ലാൽ, വിപിൻ ലാൽ. മരുമകൾ: അഖില. സഹോദരങ്ങൾ: പ്രഭാവതി, സുരേശൻ, പ്രസാദ്, മനോജ്, പ്രശാന്ത്.