പയ്യോളി: ഇരിങ്ങൽ, മലയെൻറ കണ്ടി മാത (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: സരസ, നാരായണൻ (സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി), സൗമിനി, സത്യൻ, സിന്ധു. മരുമക്കൾ: മോഹനൻ, മുരളി, ശാരദ, വിനീത പരേതനായ കണാരൻ. സഹോദരങ്ങൾ: പരേതരായ ചോയി, ഗോപാലൻ.