ആലുവ: പള്ളിപ്പുറം പനയ്ക്കപറമ്പിൽ പരേതനായ ജേക്കബിെൻറ ഭാര്യ മർഗലി (89) നിര്യാതയായി. മക്കൾ: പി.ജെ. റോയ് (റിട്ട. പ്രിൻസിപ്പൽ, സെൻറ് പോൾസ്, കളമശ്ശേരി), ജോർജ് ജോസഫ് (കുവൈത്ത്), ഷൈജി, സിൽവി, ഷെറിൻ, ആനി. മരുമക്കൾ: പരേതനായ ബേബി, ലോഷി, പരേതനായ പോൾ, പോൾ, ഫിലോ, ഫാമി.