വൈപ്പിൻ: മുട്ടത്തിപ്പറമ്പിൽ വാവച്ചെൻറയും അന്നക്കുട്ടിയുടെയും മകൾ മോളി (63) നിര്യാതയായി. സഹോദരങ്ങൾ: ലില്ലി, ജോയി, മേഗി, ലോറൻസ്, ഷീല, ഡെയ്സി, സേവി, സെലിൻ, പരേതനായ മൈക്കിൾ.