പാലാരിവട്ടം: വേലൻതറയിൽ ജനാർദനൻ (73) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ജെജി, ജയ. മരുമക്കൾ: ശ്യാലിത, അനിൽ കുമാർ.