കൊച്ചി: വേദാചാര്യന്‍ എളമക്കര കൗശല്യ നഗറില്‍ രാധാകൃഷ്ണ വൈദിക് (62) നിര്യാതനായി. വേദ പണ്ഡിതനും നിരവധി വൈദിക ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഗുരു ഉപേന്ദ്ര സ്മാരക വേദവിദ്യാ പ്രതിഷ്ഠാന്‍, ആര്‍ഷ വിദ്യ വൈദിക ഗുരുകുലം എന്നിവയുടെ കുലപതിയുമായിരുന്നു. ഭാര്യ: അജിത. മക്കള്‍: പ്രണവ്, ഗായത്രി. മരുമകന്: മനീഷ്.