വണ്ണപ്പുറം: കാളിയാർ 36 കവല കല്ലിടുക്കിൽ പരേതനായ ദേവസ്യ വർഗീസിെൻറ മകൻ മഹേഷ്കുമാർ ഡേവിഡ് (വിമുക്തഭടൻ -46) നിര്യാതനായി. മാതാവ്: മേരി ദേവസ്യ. ഭാര്യ: പുറപ്പുഴ ഉള്ളോപ്പിള്ളിൽ കുടുംബാംഗം ജിൻസി (ഗവ. നഴ്സ്, ഡൽഹി). മക്കൾ: ജോയൽ, ജോവിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കാളിയാർ സെൻറ് റീത്താസ് ഫൊറോന പള്ളി സെമിത്തേരിയിൽ.