േതാപ്രാംകുടി: ടൗണിലെ ആദ്യകാല വ്യാപാരി മഞ്ചുവള്ളിമാലിൽ ബാലകൃഷ്ണൻ നായർ (അപ്പുപിള്ള -75) നിര്യാതനായി. ഭാര്യ: പാലകുളം തൊട്ടിയിൽ ചന്ദ്രമതിയമ്മ. മക്കൾ: സുനിൽ, സുരേഷ്, ഷീജ, സുനിത. മരുമക്കൾ: രാജൻ കടക്കയം, വിനോദ്കുമാർ കോതമംഗലം, വിദ്യ കല്ലാർ, രമ്യ തോക്കുപാറ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.