അടിമാലി സൗത്ത്: കത്തിപ്പാറ കാരിപ്രയിൽ പരേതനായ മാത്യുവിെൻറ ഭാര്യ അന്നമ്മ (88) നിര്യാതയായി. അശമന്നൂർ കോടിയാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ എൽദോ, ജോയി, മേഴ്സി, നിസി, ഫാ. മനുമാത്യു (കാനഡ). മരുമക്കൾ: ആനീസ് വെട്ടിക്കുഴ, ഷെൽബി പൈനാടത്ത്, സ്കറിയാച്ചൻ പള്ളിമാലിൽ (ന്യൂസ് പേപ്പർ ഏജൻറ്), ജോസ് മൂലേക്കര, ഇന്ദു (കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ആയിരമേക്കർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.