പെരുമ്പാവൂർ: വെങ്ങോല ടാങ്ക്സിറ്റി കീരിക്കാട്ടിൽ വീട്ടിൽ കുര്യാക്കോയുടെ മകൻ ബേബി (56) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മെൽവിൻ, അനു. മരുമകൻ: പുന്നൂസ്. സംസ്കാരം ചൊവ്വാഴ്ച 10ന് പെരുമാനി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.