കൊച്ചി: എറണാകുളം പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡിൽ ആലിങ്ങപറമ്പിൽ വീട്ടിൽ ഡോ. എ.എ. അബ്ദുൽ മജീദിെൻറ ഭാര്യ എൻ.എ. സുബൈദ (78) നിര്യാതയായി. മക്കൾ: ഡോ. ആരിസ്, അസീദ. മരുമക്കൾ: നിഷി, സുൽഫിക്കർ.