നോർത്ത് പറവൂർ: ഗോതുരുത്ത് പറക്കാട്ട് ചീക്കുവിെൻറ മകൻ ഫ്രാൻസിസ് (59) നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: വോൾഗ, ഒമേഗ, ഹിൽഗ. മരുമകൻ: ജോൺസൻ. സംസ്കാരം ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.