എരിമയൂർ: അയ്യപ്പൻകാട് വയ്യങ്കുന്നു വീട്ടിൽ മാധവൻ (76) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: സുമിത, അജിത. സഹോദരങ്ങൾ: അപ്പു, കൃഷ്ണൻ.