ഊർങ്ങാട്ടിരി: തെരട്ടമ്മൽ തിരുത്തിപറമ്പൻ സൈതലവി (73) നിര്യാതനായി. ഭാര്യ: ആമിന പാറക്കൽ. മക്കൾ: അബ്ദുൽ ഹമീദ്, നൗഷാദ് (ഇരുവരും ദുബൈ), ഹഫ്സത്ത്, സാജിദ. മരുമക്കൾ: റഹ്മത്ത്, റസ്ല, ഷൗക്കത്ത്, അഷ്റഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തെരട്ടമ്മൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.