ചാലക്കുടി: ചാലക്കുടി ഗവ. ഈസ്റ്റ് ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപകനും കോട്ടാറ്റ് ടൈൽസ് ചെയർമാനുമായ കൈപ്പപ്ലാക്കൽ സുബ്രഹ്മണ്യൻ (80) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ബിനോയ്, ബിജോയ് (ഇരുവരും ബിസിനസ്). മരുമക്കൾ: സിമി (അധ്യാപിക), അഡ്വ. സരിത.