പെരിങ്ങോട്ടുകര: കിഴക്കേനട പൂരാഘോഷ കമ്മിറ്റി രക്ഷാധികാരി എള്ളാത്ത് ഗോപിനാഥൻ നായർ (85) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ജയശ്രീ, പരേതനായ ജയൻ. മരുമകൻ: ബാബുരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.