ചാവക്കാട്: ഒരുമനയൂർ കരുവാരകുണ്ട് പരേതനായ പണിക്കവീട്ടിൽ പടിഞ്ഞാറയിൽ മുഹമ്മദിെൻറ ഭാര്യ നബീസു (96) നിര്യാതയായി. മക്കൾ: ജമീല, കമറുദ്ദീൻ, മൊയ്നുദ്ദീൻ. മരുമക്കൾ: ഹസമോൻ, മൈമൂന, സാജിദ.