കയ്പമംഗലം: പെരിഞ്ഞനം മാടശ്ശേരി ഗോപാലൻ നായരുടെ ഭാര്യ മാളിയേക്കൽ ഇന്ദിര അമ്മ (79) നിര്യാതയായി. മക്കൾ: വിനോദൻ, വിനയൻ, വിനിത. മരുമക്കൾ: ഉഷ, അമ്പിളി, വിജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.