കയ്പമംഗലം: പെരിഞ്ഞനം പടിയത്ത് കൃഷ്ണെൻറ മകൾ രേഖ (33) നിര്യാതയായി. മാതാവ്: രാധ. സഹോദരങ്ങൾ: രേണുക, രമ്യ.