ചേലക്കര: ചേലക്കര സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. തൊഴുപ്പാടം കയ്പ്പുള്ളി വീട്ടിൽ സതീഷാണ് (40) മരിച്ചത്. ഭാര്യ: രാജി. മക്കൾ: തീർഥ, ദേവിക.