കട്ടപ്പന: എഴുകുംവയൽ മുനിയാങ്കൽ മാമ്മച്ചൻ (62) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ലിയ, ലിൻറ. സംസ്കാരം ബുധനാഴ്ച രണ്ടിന് എഴുകുംവയൽ നിത്യ സഹായമാത പള്ളി സെമിത്തേരിയിൽ.