തൊടുപുഴ: മുതലിയാർമഠം ശങ്കരമംഗലം വീട്ടിൽ വിമുക്തഭടൻ കെ.എസ്. ബിജുമോൻ (51) നിര്യാതനായി. ഭാര്യ: രാമപുരം വെട്ടിക്കാട്ടിൽ കുടുംബാംഗം ഷീന. മക്കൾ: മിന്നു ബിജു (മംഗളം കോളജ്, ഏറ്റുമാനൂർ), കൃഷ്ണ ബിജു (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), ദ്രോണ ബിജു (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ). പിതാവ്: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ എൻ. ശിവാനന്ദൻ. മാതാവ്: റിട്ട. എച്ച്.എസ്.പി രാജമ്മ.