തൊടുപുഴ: പെരുമ്പിള്ളിച്ചിറ പൂഴികുന്നത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ സൈനബ (84) നിര്യാതയായി. മക്കൾ: സൈതലവി (സൗദി), ഇസ്മായിൽ (പ്ലാേൻറഷൻ കോർപറേഷൻ, കാസർകോട്), മുസ്തഫ (വ്യവസായ വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: റഹീമ, ഹലീമ (ആരോഗ്യ വകുപ്പ്, ഈരാറ്റുപേട്ട ), ബിനു. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പെരുമ്പിള്ളിച്ചിറ പുത്തൻപള്ളി ഖബർസ്ഥാനിൽ.