ചെറുതോണി: താന്നിക്കണ്ടം കിഴക്കേപറമ്പിൽ ജോൺസൺ (45- അലങ്കാർ കേറ്ററിങ്) നിര്യാതനായി. ഭാര്യ: നാരകക്കാനം ചേറ്റുകുന്നേൽ കുടുംബാംഗം ബിന്ദു. മക്കൾ: സൺവിൻ, ജോസ്ന, ക്രിസ്റ്റി. സംസ്കാരം ബുധനാഴ്ച ൈവകീട്ട് മൂന്നിന് താന്നിക്കണ്ടം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.