തൊടുപുഴ: ഇടവെട്ടി പുല്‍പ്പറമ്പില്‍ പി.വി. മാത്യു (മത്തക്കൊച്ചേട്ടന്-80) നിര്യാതനായി. ഭാര്യ: ആലക്കോട് മണ്ണാറകത്ത് കുടുംബാംഗം ബ്രിജീത്ത. മക്കള്‍: ആന്‍സി, റോയി, ലിന. മരുമക്കള്‍: ജോയി കുരിശുംമൂട്ടില്‍ (മൂലമറ്റം), സ്മിത കൊച്ചുപുരയ്ക്കല്‍ (മാനത്തൂര്‍), സോണി തകിടിപ്പുറത്ത് (പാല). സംസ്കാരം ബുധനാഴ്ച 2.30 ന് ആലക്കോട് സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയില്‍.