കാഞ്ഞാര്‍: കുടയത്തൂര്‍ വീട്ടിയാങ്കല്‍ വി.വി. മാത്യു (80) നിര്യാതനായി. ഭാര്യ: എലിക്കുളം വെട്ടത്ത് കുടുംബാംഗം റോസമ്മ. മക്കള്‍: ജോയല്‍ മാത്യു (ജീസസ് ഫിഷ് ഫാം, വഴിത്തല), ജോണ്‍സി ഷാജന്, ജോബിച്ചന് മാത്യു (ദുബൈ), ഡോ. ജോസ്മി ജോയല്‍ (ആസ്ട്രേലിയ). മരുമക്കള്‍: റൂബി ജോയല്‍ നരിപ്പാറയില്‍, ഷാജന് പുത്തന്‍പുരയില്‍, ടെസി പള്ളിയാറടിയില്, ജോയല്‍ ജോണ്‍ മലയില്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുടയത്തൂര്‍ സെൻറ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍.