കുറുപ്പംപടി: മേതല ചാലിപ്പാറ പാണാട്ടുമാലിൽ ആർ. രവീന്ദ്രൻ (66) നിര്യാതനായി. കെ.എസ്.എഫ്.ഇ മുൻ ജീവനക്കാരനാണ്. ഭാര്യ: രത്നമ്മ. മക്കൾ: രജിത്, അജിത്. മരുമക്കൾ: പ്രിയ, കാർത്തിക. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.