നെടുമ്പാശ്ശേരി: മേയ്ക്കാട് അറക്കൽ മത്തായി ഫിലിപ്പോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (പൊയ്ക്കാട്ടുശ്ശേരി വടക്കൻ കുടുംബാംഗം). മക്കൾ: മത്തായി (കാംകോർ), യാക്കോബ് (കാംകോർ), വർഗീസ്, മേരി. മരുമക്കൾ: ബിജി, മേരി, ബിന്ദു, ബെന്നി(ചുണ്ടക്കുഴി പൊട്ടയ്ക്കൽ കുടുംബാംഗം). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.