പിറവം: ഇലഞ്ഞി മുത്തോലപുരം കുന്നുംപുറത്ത് പൈലി (89) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ചിന്നമ്മ, തോമസ്, സജി പോൾ. മരുമക്കൾ: പൗലോസ്, ഷേർലി, സിന്ധു. സംസ്കാരം വ്യാഴാഴ്ച 11ന് സെൻറ് പീറ്റേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.