പാലോട്: കുറുന്താളി മനോജ്ഭവനിൽ ഇന്ദുചൂഡൻ പിള്ള (67-മണിയൻ) നിര്യാതനായി. ഭാര്യ: കെ. ബേബി. മക്കൾ: ഉണ്ണികുമാർ, പരേതനായ മനോജ്. മരുമകൾ: അഞ്ചു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.