വണ്ടിത്തടം: പേഴുനിന്നവിളവീട്ടിൽ സുരേന്ദ്രൻ.സി (61-ഗവൺമെൻറ് പ്ലംബിങ് കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: താര, മഞ്ചു, രതീഷ്. മരുമക്കൾ: മണികണ്ഠൻ, ഷാജി, സൗമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.