തിരുവനന്തപുരം: തൊഴുവൻകോട് ടി.ഇ.ആർ.എ 30 ൽ കൃഷ്ണൻകുട്ടി നായർ (79-റിട്ട. ആർമി ബെയ്സ് വർക്ഷോപ്, ആഗ്ര) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൻ: സുജിത്കുമാർ (ടെക്നോപാർക്ക്). മരുമകൾ: ദീപ്തി എം.എസ് (ടെക്നോപാർക്ക്).