വെഞ്ഞാറമൂട്: മുണ്ടയ്ക്കല്‍വാരം കലതിവിള പുത്തന്‍ വീട്ടില്‍ ബാലന്.കെ.(63) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍. പ്രിയ. പ്രതിഭ. മരുമക്കള്‍: മധു, രാജീവ്. സഞ്ചയനം