നരുവാമൂട്: പുളിമൂട് പനവിളാകത്ത് മേലെ സന്തോഷ് നിവാസിൽ രുഗ്മിണി ജെ (96) നിര്യാതയായി. സഹോദരി: ജെ. സേതു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.