ഉൗരൂട്ടമ്പലം: കൂവളശ്ശേരി വിളവൂർക്കോണം എം.പി ഹൗസിൽ ജി. മുരളീധരൻ നായർ (56) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിഷ്ണു ലാൽ, ശരത് ലാൽ.