കണിയാപുരം: പള്ളിനട ഫിറോസ് മൻസിലിൽ ഒ.എ. വാഹിദ് (83) നിര്യാതനായി. ഭാര്യമാർ: പരേതയായ ആരിഫ ബീവി, ഐഷ ബീവി. മക്കൾ: ഷിഹാബുദീൻ, ഖമറുന്നിസ, സുൽഫിക്കർ, ഫിറോസ്, ഫയാസ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, നസീമ ബീവി, സുജീന, ഷൈനി, ഷബ്ന.