കല്ലമ്പലം: ഒറ്റൂർ മധുരക്കോട് ശിവശങ്കരവിലാസത്തിൽ പരേതനായ ശിവശങ്കരെൻറ ഭാര്യ സുലോചന (80) നിര്യാതയായി. മക്കൾ: വിക്രമറാവു, അനിൽറാവു, സുനിൽറാവു. മരുമക്കൾ: ബേബി ഗിരിജ, സോജി, കൃഷ്ണപ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്