പത്തിരിപ്പാല: എക്സ് സർവിസ്മെൻ ലീഗ് മങ്കര ബ്ലോക്ക് സെക്രട്ടറി അതിർകാട് കളത്തിൽ വീട്ടിൽ കെ.കെ. ഹരിനാരായണദാസ് (78) നിര്യാതനായി. എസ്.എൻ.ഡി.പി അതിർകാട് ശാഖ സെക്രട്ടറിയും റിട്ട. വില്ലേജ് അസിസ്റ്റൻറുമാണ്. ഭാര്യ: എം. ഇന്ദിര (ആരോഗ്യ വകുപ്പ് റിട്ട. സ്റ്റോർ സൂപ്രണ്ട്) മക്കൾ: ഷീബ, ഷീന, ഷൈന, ഷൈജു കിഷോർ. മരുമക്കൾ: ശശികുമാർ, സതീഷ്, വിനോദ് കുമാർ, രജനി.