വടക്കഞ്ചേരി: മണപ്പാടം നാരായണ യു.പി സ്കൂൾ റിട്ട. അധ്യാപകൻ മണപ്പാടം കോതനത്ത് വീട്ടിൽ കെ. ഗോപാലകൃഷ്ണൻ (94) നിര്യാതനായി. ഭാര്യ: പരേതയായ മാലതി ടീച്ചർ. മക്കൾ: ജയ ഗോപാൽ, പത്മജ, ജലജ, കൃഷ്ണകുമാർ. മരുമക്കൾ: ബിന്ദു, രവി നായർ, കരുണാകരൻ, സുനിത. സഹോദരങ്ങൾ: സേതുമാധവൻ, പരേതരായ കൃഷ്ണനുണ്ണി, കുഞ്ഞിലക്ഷ്മി അമ്മ.