കൊല്ലം: കോട്ടയ്ക്കകം വാർഡിൽ കൊട്ടാരം നഗർ 81ൽ പരേതനായ ജി. ശ്രീധരൻപിള്ളയുടെ ഭാര്യ കെ.ആർ. ശാരദാപിള്ള (80- റിട്ട. അഗ്രികൾചറൽ ഓഫിസർ) നിര്യാതയായി. മക്കൾ: ആശ, ശോഭ, ലേഖ, ബിന്ദു. മരുമക്കൾ: പരേതനായ രവീന്ദ്രക്കുറുപ്പ്, എസ്. രാജീവ് (എൻജിനീയർ), പരേതനായ റിട്ട. ഡെപ്യൂട്ടി കമീഷണർ കെ. ബാലചന്ദ്രൻപിള്ള, ബി. രഘുനാഥ് (അമൃതേശ്വരി കമ്പ്യൂട്ടേഴ്സ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.