ആനക്കര: കുമ്പിടി പെരുമ്പലം നൂറുക്കാട്ടില് പരേതനായ കോര്മെൻറ ഭാര്യ മീനാക്ഷി (72) നിര്യാതയായി. മക്കള്‍: ഹരിദാസന്, ഗോപിനാഥന്, ഉണ്ണികൃഷ്ണന്, സുമ. മരുമക്കള്‍: ശാരദ, ബിന്ദു, ബിനിത, അറുമുഖന്.