ആയൂർ: ഒഴുകുപാറയ്ക്കൽ വട്ടയത്ത് വടക്കേക്കര പുത്തൻവീട്ടിൽ കുഞ്ചാണ്ടി (53-കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: മറിയാമ്മ (മലപ്പേരൂർ കൊന്നയിൽ കുടുംബാംഗം). മക്കൾ: ലിജോ, ലിൻസി. മരുമക്കൾ: ജിൻസി, റിജു.