കാവനാട്: കന്നിമേല്‍ചേരി കുന്നാന്തഴികത്ത് വീട്ടില്‍ ജി.ജി. ശങ്കര്‍ (70-ബാബു) നിര്യാതനായി. മക്കള്‍: സ്മിത ശങ്കര്‍, സൂരജ്കുമാര്. മരുമക്കള്‍: അജയകുമാര്‍ (ഉദയാ സ്റ്റോഴ്സ്, പുത്തന്‍സങ്കേതം), സുഗന്ധി ശങ്കര്‍.