ചടയമംഗലം: കിഴുതോണി കുന്നുംപുറത്ത് ചരുവിള വീട്ടിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുനു, സുജാത, സുനിൽകുമാർ. മരുമക്കൾ: ബിന്ദു, മനോജ്, അശ്വതി.